
ആറ്റിങ്ങൽ: ഇടയ്ക്കോട് കൊടുപാറക്കോണത്ത് കലാനിലയത്തിൽ വി. സുകുമാരൻ നായർ(87)നിര്യാതനായി. ഭാര്യ : ജി .ശ്രീദേവി അമ്മ. മക്കൾ: സന്തോഷ്. എസ് ( ഗൾഫ്) . വിനോദ്. എസ് (ബി.എസ്.എൻ.എൽ), ശ്രീകല. എസ് (അമൃത എച്ച് എസ് എസ് പാരിപ്പള്ളി) . മരുമക്കൾ: സ്മിത. ബി (അമൃത, പാരിപ്പള്ളി), താര മോഹൻ (ഗേൾസ് എച്ച് എസ് എസ് വെങ്ങാനൂർ), ചന്ദ്രബാബു. എസ്. എസ് (അഴൂർ പഞ്ചായത്ത് സെക്രട്ടറി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.