ravindran

വർക്കല :പുല്ലാന്നികോട് ശശി വിലാസത്തിൽ പരേതരായ കരുണാകരന്റെയും ആനന്ദവല്ലിയുടെയും മകൻ രവീന്ദ്രൻ (71) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഇന്ന് നടക്കും.

ഫോട്ടോ- രവീന്ദ്രൻ