ranghan-75

വടക്കൻപറവൂർ: വലിയപല്ലംതുരുത്ത് മണപ്പുറത്ത് രങ്കൻ (75) നിര്യാതനായി. ഭാര്യ: മഹിള. മക്കൾ: അജി,​ ആശ,​ മഞ്ജു. മരുമക്കൾ: രാജീവ്,​ ഷാജി,​ ലാലു.