പറവൂർ: വടക്കേക്കര മുറവൻതുരുത്ത് പയ്യപ്പിള്ളി പരേതനായ ജോസഫിന്റെ മകൻ സാജു (52) നിര്യാതനായി. മാതാവ്: ഡെയ്സി. സഹോദരൻ: സാബു.