തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കത്തതിനെതിരേയും കോർപ്പറേഷനെ വിഭജിച്ച് സ്വിഫ്ട് കമ്പനി രൂപീകരിക്കുന്നതിനെതിരേയും പ്രതിഷേധിക്കുന്നതിനായി 23ന് സൂചനാപണിമുടക്ക് നടത്തുമെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) അറിയിച്ചു