ആര്യനാട്: മഠത്തുനട സ്വസ്തിയിൽ ശശിധരൻ നായരുടെ ഭാര്യ വിമല(59)നിര്യാതയായി.മക്കൾ:എസ്.വി.രതീഷ്(കെ.എസ്.ആർ.ടി.സി വിതുര),എസ്.വി.രാജേഷ്,വി.എസ്.രമ്യ.മരുമക്കൾ:യു.എം.അനുജ,ആർ.വി.രമ്യ,വി.എം.മനു.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.