-pushpangini

വർക്കല: വർക്കല ക്ലബ്ബിനു സമീപം പുത്തൻചന്ത വിളയിൽവീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ പുഷ്പാംഗിനി (88) നിര്യാതയായി. മക്കൾ: സുധീശൻ, സുഗുണൻ, സലിം, ജയപ്രകാശ്, സുഷമ (ലണ്ടൻ). മരുമക്കൾ: അനിരുദ്ധൻ (ലണ്ടൻ), വത്സല, വിജയകുമാരി, ബിനി, താര.