mary-72

കുമ്പളങ്ങി തെക്ക്: പിള്ളേർകാട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (72) നിര്യാതയായി. സംസ്‌കാരം പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: റോബർട്ട്, ബിജു, ആൻസി. മരുമക്കൾ: മെയ്ബിൾ, ജിനി, ബിജു.