pradeep

കൊടുങ്ങല്ലൂർ: തിരുവള്ളൂർ ക്ഷേത്രത്തിന് സമീപം നാലുമാക്കൽ പത്മനാഭൻ മകൻ പ്രദീപ് (52) നിര്യാതനായി. ഭാര്യ: ദിവ്യ. മക്കൾ: ആദിത്യൻ, കാശിനാഥൻ. മാതാവ്: സരസ്വതി. സഹോദരങ്ങൾ: ഗോപി, ശിവദാസൻ, പുഷ്പലത.