
കൊട്ടിയം: നെടുമ്പന ലേഖ നിവാസിൽ പരേതനായ ജി. സദാനന്ദന്റെ ഭാര്യ എൽ. ശാന്തമ്മ (69, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ലേഖ (സാമൂഹ്യക്ഷേമ വകുപ്പ്), ലതീഷ്, ലിജ (കുസാറ്റ്). മരുമക്കൾ: അനൂപ് (അമൃത ടി.വി), സൂര്യ, ഷാബു (കേരള പൊലീസ് ). സഞ്ചയനം 10ന് രാവിലെ 9ന്.