ഉമയനല്ലൂർ: നടുവിലക്കര അജിഭവനിൽ എൻ. നാരായണപിള്ള (91) നിര്യാതനായി. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: ഗോപാലകൃഷ്ണപിള്ള, ഷീലാകുമാരി, അജികുമാർ, പരേതരായ ഇന്ദിരാകുമാരി, അനിൽ കുമാർ. സഞ്ചയനം 9ന്.