
പാരിപ്പള്ളി: മുതിർന്ന കോൺഗ്രസ് നേതാവ് പ്ലാവിൻമൂട് ശരണ്യയിൽ സി. മോഹനൻപിള്ള (71) നിര്യാതനായി. മുൻ പരവൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രതിനിധി എന്നി നിലകളിൽ പ്രവർത്തിച്ചുണ്ട്. ഭാര്യ: സരസ്വതിഅമ്മ. മകൻ: ശരൺ മോഹൻ. മരുമകൾ: കീർത്തന ശരൺ.