sreedharan

വെളളനാട്: പാറ്ററ ബിനു ഭവനിൽ ശ്രീധരൻ(74) നിര്യാതനായി.ഭാര്യ:സുഭദ്ര.മക്കൾ:മധു,ഷീല,ബിനു.മരുമക്കൾ: അനിത,സത്യനേശൻ,സീന.