പാലോട്.. നന്ദിയോട് താന്നിമുട്, ചുണ്ടകരിക്കകം തിരുവാതിരയിൻ പരേതനായ പീതാംബരന്റെ ഭാര്യ വിലാസിനി (74) നിര്യാതയായി.
മക്കൾ: അശോകൻ, അനിത. മരുമക്കൾ: ജയലത , മോഹനൻ.സഞ്ചയനം വ്യാഴം രാവിലെ 9 ന്.