convention

ചിറയിൻകീഴ് : ഇന്ത്യൻ ലേബർ പാർട്ടി ചിറയിൻകീഴ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖൃത്തിൽ നടന്ന പ്രവർത്തന നേതൃത്വ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ഷിജുലാൽ നാഗൻ ഉദ്ഘാടനം ചെയ്തു.ഐ.എൽ.പി മണ്ഡലം പ്രസിഡന്റ് ഷിജു കോളിച്ചിറ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ ചിറയിൻകീഴ് കുട്ടൻമാഷ്, കെ.പി അനിൽകുമാർ, വർക്കല വാസുദേവൻ ബ്രോമിഷ് ചിറയിൻകീഴ്, മീരാ വാസുദേവൻ എന്നിവർ പങ്കെടുത്തു.ശ്യാം മനോജ് സ്വാഗതവും രാജൻ കോളിച്ചിറ നന്ദിയും പറഞ്ഞു.