
ബാലരാമപുരം: റസ്സൽപുരം കളത്തുവിള പുത്തൻവീട്ടിൽ പി.സുകുമാരൻ കുട്ടി ( റിട്ട.സെക്രട്ടറിയേറ്റ്, 90) നിര്യാതനായി. ഭാര്യ: പരേതയായ സരോജം. മക്കൾ: ജയകുമാരി, രതികുമാരി, മധുസൂദനൻ (ഇ.പി.എഫ്.ഒ ), മിനികുമാരി. മരുമക്കൾ: എ.സോമൻ (റിട്ട. കെ.എസ്.ആർ.ടി.സി ), പരേതനായ ശശിധരൻ (റിട്ട.കേരള യൂണിവേഴ്സിറ്റി ), അജിതകുമാരി, വിജയൻ. മരണനാന്തര ചടങ്ങ്: 8 ന് രാവിലെ 9 ന്