thresiamma-79

കോതമംഗലം: ഊന്നുകൽ കുഴിമറ്റത്തിൽ കെ.വി. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ–79) (ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: അരുൺ (ബംഗളൂരു), അനന്ദ് (യു.എസ്), ആവിഷ് (സിംഗപ്പൂർ),​ അജയൻ (യുഎസ്), അഞ്ജന (യുഎസ്). മരുമക്കൾ: ലൈസമ്മ, എയ്ഞ്ചൽ, സുമൻ, ടിംസി, ചിഞ്ചു.