thilakan-80

കൊച്ചി: കടവന്ത്ര മട്ടലിൽ എം.കെ. തിലകൻ (80) നിര്യാതനായി. 38 വർഷം ഫാക്ടിൽ സേവനമനുഷ്ടിച്ച തിലകൻ ചെയർമാന്റെ സീനിയർ പേഴ്‌സണൽ സെകട്ടറിയായിരുന്നു. ഭാര്യ: സൗമിനി തിലകൻ. മക്കൾ : അനൂപ്, അരുൺ (യു.എസ്.എ). മരുമക്കൾ: ലിജി, ടീനാ