ജഗതി : ജെ.ഇ.ആർ.എ 13 ൽ എ.കെ. ഹരിദാസൻ നായർ (86, റിട്ട. ടൈറ്റാനിയം) നിര്യാതനായി. ഭാര്യ: എസ്. ശാന്തകുമാരിഅമ്മ (റിട്ട. സർവേ). മക്കൾ: എച്ച്. രാജശേഖരൻ നായർ (റിട്ട. എയർഫോഴ്സ്), വേണു ഹരിദാസ് (എൻജി.), എസ്. വത്സല (അക്കൗണ്ടന്റ്). മരുമക്കൾ: സരസ്വതി തങ്കച്ചി (വിദ്യാഭ്യാസ വകുപ്പ്), ശാലിനി എം. ചന്ദ്രൻ (ഐ.എച്ച്.ആർ.ഡി അസി. പ്രൊഫസർ), രഘുകുമാർ എൻ.എസ്. (റിട്ട. എ.എസ്.ഐ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
ബാലഗോവിന്ദ്
കവടിയാർ : പാർവതി നഗർ വൈകുണ്ഠത്തിൽ എൻ.എ. ബാലഗോവിന്ദ് (80, റിട്ട. ജനറൽ മാനേജർ ട്രിവാൻഡ്രം റബർ വർക്സ്) നിര്യാതനായി. ഭാര്യ: പരേതയായ അംബികാ ബാലഗോവിന്ദ്. മക്കൾ: ഹരിഗോവിന്ദ് , വിഷ്ണുഗോവിന്ദ് (മാനേജ്മെന്റ് കൺസൾട്ടന്റ്). മരുമക്കൾ: വിജയലക്ഷ്മി, അശ്വതി.
അപ്പുക്കുട്ടപ്പണിക്കർ
തിരുവനന്തപുരം : മെഡിക്കൽ കോളേജ്, പുതുപ്പള്ളി ലെയ്‌നിൽ അപ്പുക്കുട്ടപ്പണിക്കർ (84, റിട്ട. പി.ഡബ്‌ള്യു.ഡി) നിര്യാതനായി. മക്കൾ: ആശ എൽ.എ (എയർഇന്ത്യ), അജിത് (ടീച്ചർ, സെന്റ് മേരീസ്, പട്ടം). മരുമക്കൾ: അനിൽകുമാർ (ഹെർക്കുലീസ് ആട്ടോമൊബൈൽസ്), പാർവതി (ഇറിഗേഷൻ. സംസ്കാരം ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ. സഞ്ചയനം: 14ന് രാവിലെ 8.30ന്.