
പുല്ലാട് : പുത്തൻപുരയ്ക്കൽ പരേതനായ പി.സി. ജോർജ്ജിന്റെ (റിട്ട. അദ്ധ്യാപകൻ, സെന്റ് തോമസ് ഹൈസ്‌കൂൾ, കോഴഞ്ചേരി) ഭാര്യ കുഞ്ഞമ്മ ജോർജ് (94 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മാരാമൺ മാർത്തോമ്മ പള്ളിയിൽ.
മക്കൾ: ജേക്കബ് ജോർജ് (മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ, തിരുവനന്തപുരം), മോളിയാമ്മ ജോർജ് (തിരുവനന്തപുരം), ലാലി അലക്‌സാണ്ടർ (പുത്തൻകാവ്), പരേതയായ പ്രീതി ജോർജ്. മരുമക്കൾ: ജാനീസ് ജേക്കബ് (തിരുവനന്തപുരം), ജോർജ് മാത്യു (തിരുവനന്തപുരം), എം.ഇ.അലക്‌സാണ്ടർ (പുത്തൻകാവ്), പി.സി. വർഗീസ് (അമേരിക്ക).