
പിറവം: മുളക്കുളം വടക്കേക്കര അങ്ങാടിയത്ത് പരേതനായ ഉലഹന്നാൻ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (95) നിര്യാതയായി. മക്കൾ: ജോൺ, ജോസ്, മേരി, ഒൗസേഫ്, കുര്യൻ, അല്ലി, ജോയി (എ.എസ്.ഐ കൂത്താട്ടുകുളം), പരേതയായ ആലീസ്. മരുമക്കൾ: വത്സ, ഷേർലി, ജോസ്, സണ്ണി, ബീന, ജോസഫ്, ദിവ്യ.