ration

തിരുവനന്തപുരം: ഫെബ്രുവരിയിലെ റേഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ജനുവരിയിലെ ഭക്ഷ്യക്കിറ്ര് വിതരണവും ഇതോടൊപ്പം തുടരും. ഫെബ്രുവരിയിലെ കിറ്റിൽ രണ്ട് ഖാദി മാസ്കുകൾ കൂടി ഉൾപ്പെടുത്തും.