jyothikumar-g-54

പുനലൂർ: കോൺഗ്രസ് പുനലൂർ ബ്ലോക്ക് എക്സി. കമ്മിറ്റി അംഗമായ തൊളിക്കോട് ശിവപ്രിയയിൽ ജി. ജ്യോതികുമാർ (54) നിര്യാതനായി. ഭാര്യ: ഷീലാറാണി. മകൾ: രേഷ്മ റാണി.