കൊല്ലം: ഇരവിപുരം കയ്യാലയ്ക്കൽ പി.ടി. നഗർ-32 സെയ്ദലി മൻസിൽ വെട്ട് വഴിയിൽ പൂക്കുഞ്ഞിന്റെ മകൻ പി. ഷെരീഫ് (49) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: ഷഹ്ന, സെയ്ദലി, ഫാത്തിമ. മരുമകൻ: സെയ്ദലി.