മലയിൻകീഴ് : മലയം ചൂഴാറ്റുകോട്ട കാലായിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ മകൻ പരമേശ്വരൻനായർ(66) നിര്യാതനായി.ഭാര്യ : ഗിരിജകുമാരി.മകൻ : ഗോകുൽകൃഷ്ണൻ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.40 ന്.