manju

ജി.​ ​പ്ര​ജേ​ഷ് ​സെ​ന്നി​ന്റെ ചി​ത്രം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്

വെ​ള്ള​ത്തി​ന് ​ശേ​ഷം​ ​ജി.​ ​പ്ര​ജേ​ഷ് ​സെ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​മേ​രി​ ​ആ​വാ​സ് ​സു​നോ​ ​എ​ന്ന് ​പേ​രി​ട്ടു.​ ​മ​ഞ്ജു​വാ​ര്യ​രും​ ​ജ​യ​സൂ​ര്യ​യും​ ​നാ​യി​കാ​നാ​യി​ക​ൻ​മാ​രാ​കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തു​ട​ങ്ങി​. ​യൂ​ണി​വേ​ഴ്സ​ൽ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ബി.​ ​രാ​കേ​ഷ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ര​ജ​പു​ത്ര​ ​റി​ലീ​സ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും. പ്രൊഡക്ഷൻ കൺ​ട്രോളർ ബാദുഷ.