
വർക്കല: വിമുക്തഭടൻ കുരയ്ക്കണ്ണി തെക്കതിൽവിള വീട്ടിൽ പി.രവീന്ദ്രൻനായർ (74, പി.ആർ.എൻ. ആൻഡ് സൺസ് ഉടമ) നിര്യാതനായി.
ഭാര്യ: പരേതയായ കെ.സുധർമണിഅമ്മ. മക്കൾ: രജി, രാകേഷ്, രതീഷ്, രഞ്ജിത്ത്, രാജ്കുമാർ. മരുമക്കൾ: അർച്ചന, സുനിത, ശ്രീലക്ഷ്മി.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30-ന്.