gopinatha-panicker-57

കളമശേരി: ഏലൂർ മഠത്തിൽവീട്ടിൽ പരേതരായ ശേഖരൻ നായരുടെയും സുലോചന കുഞ്ഞമ്മയുടെയും മകൻ ഗോപിനാഥ പണിക്കർ (57) നിര്യാതനായി. ഭാര്യ: രേണു. മകൾ: ചന്ദ്രലേഖ.