കടയ്ക്കാവൂർ : മേടയിൽ വീട് ആനത്തലവട്ടം കൃഷ്ണൻകുട്ടി (62) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കൾ: ഷീന, ശ്രീബ, ഷിജില. മരുമക്കൾ: അനിൽകുമാർ, പ്രേംകുമാർ, വിനോദ്. സഞ്ചയനം: 10ന് രാവിലെ 9ന് പേട്ട പാറ്റൂർ പന്നിവിളാകം ലെയ്ൻ വലിയവാഴപ്പണയിൽ.
സദാനന്ദൻ
കോവളം : വട്ടപ്പാറ ആറ്റരികത്തുവീട്ടിൽ സദാനന്ദൻ (90) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ശിവദാസൻ, ഉഷ, ഗിരിജ, മണികണ്ഠൻ, ഗീത, ഉത്തമൻ, പരേതയായ ബാല, ബീന. മരുമക്കൾ: ബേബി, ചന്ദ്രൻ, മോഹനൻ, സതി, മധു, കുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.