എള്ളുവിള : ഇരുത്തിമൂല പോങ്കോട് മേക്കിൻകര പുത്തൻവീട്ടിൽ പരേതനായ വേലുക്കുട്ടി പണിക്കരുടെ ഭാര്യ അമ്മുക്കുട്ടി (90) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുകുമാരൻ, ഗിരിജ, വനജ, ലത. മരുമക്കൾ: നിർമ്മലകുമാരി, സതി, ശശി, കുമാർ. സഞ്ചയനം വെള്ളിയാഴ്ച 9ന്.

ഭാരതി

മലയിൻകീഴ് : മുങ്ങോട് വലിയകോണത്ത് തെങ്ങുവരമ്പത്ത് വീട്ടിൽ പരേതനായ കുട്ടൻകാണിയുടെ ഭാര്യ കെ. ഭാരതി (98) നിര്യാതയായി. മക്കൾ: കൃഷ്ണൻ കെ, ലീല ബി. മരുമക്കൾ: കൗസല്യ കെ, കൃഷ്ണൻ എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.

നേശൻ

മഠത്തിക്കോണം : അനീഷ് ഭവനിൽ പരേതനായ ദേവദാസന്റെ മകൻ ഡി. നേശൻ (67, മുൻ പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ്) നിര്യാതയായി. ഭാര്യ: സി.ജെ. നിർമ്മല. മക്കൾ: ആശാറാണി എൻ.എൻ, അനീഷ് എൻ.എൻ. മരുമക്കൾ: അജി, വിദ്യ. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9ന്.