
കുളത്തൂർ: എസ് .എൻ.നഗർ സൺബ്രൈറ്റിൽ പി.പ്രഭാകരൻ (82 , റിട്ട.വി.എസ്.എസ്.സി. ) നിര്യാതനായി.ഭാര്യ : എ .ശാരദാമണി (റിട്ട .ചെമ്പഴന്തി എസ് .എൻ.കോളേജ് ) .മകൾ: പ്രിൻസി.പി.എസ്. (ഗസ്റ്റ് ലക്ചറർ കാര്യവട്ടം ബോട്ടണി വിഭാഗം, കേരള യൂണിവേഴ്സിറ്റി.) സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8.30 ന്.