subrahmanyan

കാട്ടാക്കട: കട്ടയ്ക്കോട് പൂച്ചടിവിള ഷീജാ ഭവനിൽ സുബ്രഹ്മണ്യൻ ചെട്ടിയാർ(71)നിര്യാതനായി.ഭാര്യ:പരേതയായ വസന്ത.മക്കൾ:എം.ഷീജ,എം.ഷാജി.മരുമക്കൾ:രമേശൻ ചെട്ടിയാർ,ജ്യോതികുമാർ.