തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ജനുവരിയിലെ ശമ്പള വിതരണത്തിന് സർക്കാർ 70 കോടി രൂപ അനുവദിച്ചു. ഇടക്കാലാശ്വാസമായ 1500 രൂപ ഉൾപ്പെടെയുള്ള തുകയാണിത്. ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു.