മഞ്ഞാലുമൂട്: പുല്ലുവിള സതീഷ് ഭവനിൽ ജനാർദ്ദനപ്പണിക്കർ (91) നിര്യാതനായി .ഭാര്യ പരേതയായ ശങ്കരി . മക്കൾ: സുരേഷ് കുമാർ, പരേതനായ സതീഷ് കുമാർ. മരുമകൾ: ശോഭ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.