saithukunju-83

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പൂന്നോപ്പടി കല്ലുവെട്ടിക്കുഴിയിൽ സൈതുകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നബീസ, ബഷീർ, സൈനബ, കുഞ്ഞുമോൻ, ജമീല. മരുമക്കൾ: ഹസൈനർ, മൈതീൻ, നാസർ, സീനത്ത്, നബീസ.