
എഴുകോൺ: തൃപ്പിലഴികം കാരിക്കൽ പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ കോരുത് തരകന്റെ ഭാര്യ അമ്മിണിക്കുട്ടി (72) നിര്യാതയായി.മക്കൾ: ബിജു തരകൻ (സി.പി.എം കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, കരീപ്ര സഹകരണ ബാങ്ക് ജീവനക്കാരൻ), മാത്യു തരകൻ. മരുമക്കൾ: ഷീബ തരകൻ, ബിജി മാത്യു തരകൻ.