kklm

കൂത്താട്ടുകുളം: ബാപ്പുജി ജംഗ്ഷൻ വടക്കേടത്ത് സെബാസ്റ്റ്യൻ കുര്യൻ (കൊച്ചുബേബി 74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ വാളകം കല്ലൻകുടിയിൽ കുടുംബാംഗം. മകൾ: മഞ്ജു ഐസക്, മരുമകൻ: ഐസക് ( റെയിൽവേ നാഗർകോവിൽ).