ഇലഞ്ഞി: ആലപുരം അഴകേടത്തു രാജൻ (69) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: മിനി, ശ്രീജേഷ് രാജൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, രമ്യ.