
കരിവെള്ളൂർ: കൊഴുമ്മലിലെ പരേതനായ പടിഞ്ഞാറ്റയിൽ തമ്പാൻ അടിയോടിയുടെ ഭാര്യ തെനകുന്നത്ത് കുന്നിയൂർ ജാനകി അമ്മ (80) നിര്യാതയായി. മക്കൾ: ടി.കെ രാജലക്ഷ്മി (വെള്ളൂർ), ടി.കെ ജയരാജ് (കൊഴുമ്മൽ), ടി.കെ രവീന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, പിലിക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ), ടി.കെ ശോഭനകുമാരി (ആലപ്പടമ്പ്, മഞ്ചപ്പറമ്പ്). മരുമക്കൾ: കൈപ്രത്ത് ഭാസ്‌കരൻ (റിട്ട. ഹെഡ് മാസ്റ്റർ, പെരിങ്ങോം ഹൈസ്‌ക്കൂൾ), കെ. രജനി (കൊഴുമ്മൽ), അനിത കൈപ്രത്ത് (വെള്ളൂർ), കെ.കൃഷ്ണൻ (ആലപ്പടമ്പ്, മഞ്ചപ്പറമ്പ്). സഹോദരങ്ങൾ: ടി കെ.കുഞ്ഞിരാമൻ (പയ്യന്നൂർ), ടി.കെ രാധാകൃഷ്ണൻ (കൊഴുമ്മൽ), ടി.കെ.തങ്കം (കൊഴുമ്മൽ), പരേതരായ ടി.കെ.നാരായണക്കുറുപ്പ്, ടി.കെ. ഗോവിന്ദക്കുറുപ്പ്, ടി.കെ.സുകുമാരക്കുറുപ്പ് (അപ്പു മാസ്റ്റർ). സംസ്‌കാരം ഇന്നു രാവിലെ 10 ന് വെള്ളൂരിൽ നടക്കും.