ഓമന
നരുവാമൂട് : തിരുവാതിരയിൽ ഓമന (62, റിട്ട. കോളേജ് പ്രൊഫസർ, എസ്.എൻ. കോളേജ്) നിര്യാതയായി. ഭർത്താവ് : പ്രഫുല്ലചന്ദ്രൻ (റിട്ട. ലൈബ്രേറിയൻ, കേരള യൂണിവേഴ്സിറ്റി). മകൾ : മിഥുന ചന്ദ്രൻ. മരുമകൻ : ശ്രീകാന്ത്. സഞ്ചയനം 14 ന് രാവിലെ 8 ന്.
മാലിനി
കമുകിൻകോട് : വെള്ളമോഡൽ ഫാത്തിമാലയത്തിൽ മാലിനി (62) നിര്യാതയായി. ഭർത്താവ് : സത്യദേവൻ. മക്കൾ : സുമിജ, ബൈജു. മരുമകൻ : രാജീവ്. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 6 ന് ഇടവക ദേവാലയത്തിൽ.
കൃഷ്ണൻകുട്ടി നായർ. കെ
തിരുവനന്തപുരം : കാലടി മരുതൂർക്കടവ് ഗീതാഭവനിൽ കൃഷ്ണൻകുട്ടി നായർ. കെ (83) നിര്യാതയായി. ഭാര്യ : പി. രുക്മിണി അമ്മ. മക്കൾ : കെ.ആർ. ഗോപകുമാർ, കെ.ആർ. ഹരികുമാർ, കെ.ആർ. ഗീതാകുമാരി. മരുമക്കൾ : ബി.എസ്. രാജേഷ് കുമാർ, രേവതി വാസുദേവൻ നായർ. സഞ്ചയനം : 12 ന് രാവിലെ 8 ന്.
ജെ. ഗിൽബർട്ട്
തിരുവനന്തപുരം : തിരുമല മങ്കാട്ടുകടവ് ഷാരോനിൽ ജെ. ഗിൽബർട്ട് (റിട്ട. പ്രിൻസിപ്പൽ ഗവ. വി.എച്ച്.എസ്.എസ്. വിതുര) നിര്യാതനായി. ഭാര്യ പരേതയായ ആനി ഗിൽബർട്ട് (കോഴഞ്ചേരി കുറിയന്നൂർ കല്ലുകുഴിയിൽ കുടുംബാംഗം). മക്കൾ : അനിജി ഗിൽബർട്ട്, അനുജ ഗിൽബർട്ട് (എസ്.സി.എസ്.എച്ച്.എസ് തിരുവല്ല). മരുമക്കൾ : ബിജു സ്റ്റീഫൻ (കുവൈറ്റ്), ബിനോയ് ജേക്കബ് (എ.എം.എം.എച്ച്.എസ് ഓതറ). സംസ്കാരം പിന്നീട്.
സരോജിനി ദേവി
തിട്ടമംഗലം : വിജയാഗാർഡൻസ് 19 മിഥിലയിൽ പരേതനായ ഇ.കെ. കൃഷ്ണൻ നാരുടെ ഭാര്യ സി. സരോജിനി ദേവി (ഓമന - 86) നിര്യാതയായി. മക്കൾ : ശ്രീലേഖ, ശ്രീലത, ശ്രീകല. മരുമക്കൾ : ശ്രീകണ്ഠൻ നായർ, ശശിധരൻ നായർ, സുരേന്ദ്രൻ. സഞ്ചയനം 14 ന് രാവിലെ 8 ന്.
സാവിത്രി അമ്മ
കോട്ടുകാൽ : തെങ്കവിള വലിയവിളാകത്ത് പുത്തൻവീട്ടിൽ സാവിത്രി അമ്മ (90) നിര്യാതയായി. ഭർത്താവ് : പരേതനായ പരമേശ്വരൻ നായർ. മക്കൾ : പരേതനായ രാധാകൃഷ്ണൻ നായർ, വിജയകുമാർ, മധുസുദനൻനായർ, ശശിധരൻ. മരുമക്കൾ : ജയലക്ഷ്മി, ശ്രീകുമാരി, രമാദേവി, അനിത. സഞ്ചയനം 12 ന് രാവിലെ 8 ന്.