kalyani

മാതമംഗലം: പെരുവാമ്പയിലെ പരേതനായ പൊയിൽ കുഞ്ഞിരാമന്റെ ഭാര്യ ഇട്ടമ്മൽ കല്യാണി (87) നിര്യാതയായി. മകൾ: പൂമണി. മരുമകൻ: നാരായണൻ പൊയിൽ (സെക്രട്ടറി, പെരുവാമ്പ ബൂത്ത് കോൺഗ്രസ്). സഹോദരങ്ങൾ: തമ്പായി, കൃഷ്ണൻ, പരേതയായ കുഞ്ഞാതി.