dr-j-radhakrishnannair

വർക്കല: മൈതാനം ജെ.ആർ ആശുപത്രി മാനേജിംഗ് ഡയറക്ടർ പുത്തൻചന്ത പൗർണ്ണമിയിൽ ഡോ.ജെ.രാധാകൃഷ്ണൻനായർ (75) നിര്യാതനായി. ജനകീയനായ ഡോക്ടറും സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു. വർക്കല റോട്ടറി ക്ലബ്ബിന്റെ മുൻ പ്രസിഡന്റാണ്. ഭാര്യ: സരളകുമാരി (ശ്യാമള). മക്കൾ: മിഞ്ചു ആർ കൃഷ്ണൻ, ഡോ.മനുനായർ (ഇംഗ്ലണ്ട്), മിനു ആർ കൃഷ്ണൻ (സ്വിറ്റ്സർലൻഡ്). മരുമക്കൾ: രാജേഷ്, ജെസീക്ക (ഇംഗ്ലണ്ട്), അജിത്ത്കുമാർ (സ്വിറ്റസർലൻഡ്). സംസ്ക്കാരം പിന്നീട്.