kichen-block

പാറശാല:ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ വ്ലാത്താങ്കര സെന്റ് പീറ്റേഴ്സ് യു.പി സ്‌കൂളിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൻ ബ്ലോക്കിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ബി.ഷിബു അദ്ധ്യക്ഷത വഹിച്ചു.ഇടവക വികാരി മോൺ.വി.പി.ജോസ്,സഹ വികാരി ഫാ.ടോണി മാത്യു,ഹെഡ്മാസ്റ്റർ കെ.എം.അജിത്കുമാർ, ഇടവക ധനകാര്യ സെക്രട്ടറി വി.എ.ജസ്റ്റിൻരാജ് എന്നിവർ പങ്കെടുത്തു.