charamam

മലയിൻകീഴ് : അന്തിയൂർക്കോണം കല്ലുവിളാകം ഹരിനന്ദനത്തിൽ ഗോപി (75) നിര്യാതനായി. ഭാര്യ : ഓമന. മക്കൾ : മഞ്ചു, പരേതനായ മനോജ്. മരുമക്കൾ : അശോകൻ, സുമ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്.