nesan

കാട്ടാക്കട:കാട്ടാക്കട മഠത്തിക്കോണം അനീഷ് ഭവനിൽ ഡി.നേശൻ(67-മുൻ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)നിര്യാതനായി.ഭാര്യ:സി.ജെ.നിർമ്മല.മക്കൾ:എൻ.എൻ.ആശാറാണി,എൻ.എൻ.അനീഷ്.മരുമക്കൾ:അജികുമാർ,വിദ്യ.പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 9ന്.