ചിറയിൻകീഴ്: ആനത്തലവട്ടം പണയിൽ വീട്ടിൽ പരേതനായ ഭദ്രന്റെ ഭാര്യ സുശീല (79) നിര്യാതയായി. മക്കൾ: സുരജ, അനിൽകുമാർ, അജിത, അഭില. മരുമക്കൾ: സത്യബാബു, സിന്ധു, പരേതനായ ശശാങ്കൻ, ചന്ദ്രൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.