medicine

തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് ഒഴികെയുള്ള മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ് അപ് കൗൺസലിംഗിന് ഓപ്ഷൻ നൽകാം. പുതുതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും ബാധകം. www.cee.kerala.gov.in വെബ്സൈറ്രിൽ 12ന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. 15ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 20ന് വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം.