bank-strike

തിരുവനന്തപുരം: യു.ഡി.എഫ് സംഘടനകൾ ഏകപക്ഷീയമായി പ്രഖ്യാപിച്ച രാഷ്ട്രീയ പ്രേരിതമായ പണിമുടക്കിൽ ഫെറ്രോ പങ്കെടുക്കില്ലെന്ന് സംസ്ഥാന പ്രസിഡ‌ന്റ് എം.ശിവദാസും ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാറും അറിയിച്ചു.