rupees

തിരുവനന്തപുരം: വൻകിട സർക്കാർ കരാറുകൾ കേരളത്തിലെ കരാറുകാർക്ക് തന്നെ കിട്ടാൻ മൂലധനം സ്വരൂപിക്കാൻ കെ.എഫ്. സി 700 കോടി രൂപയുടെ വായ്പാ പദ്ധതി ആവിഷ്കരിക്കും. ഇതിൽ കരാറുകാരുടെ ബില്ലുകൾ ഈടില്ലാതെ ഡിസ്‌കൗണ്ട് ചെയ്തു കൊടുക്കും. കെ.എഫ്. സി കരാറുകാർക്ക് 50 കോടിവരെ ഗാരണ്ടി നൽകുന്നുണ്ട്. 0.50% മാത്രമാണ് ഫീസ്. 'വർക്ക് എക്സിക്യൂഷൻ' വായ്പയുടെ കൊളാറ്ററൽ ആവശ്യകത 50 ശതമാനമായി കുറച്ചു. മെഷിനറി, വാഹനങ്ങൾ എന്നിവ വാങ്ങാനുള്ള വായ്പയും ലഭിക്കും.

ഈ വർഷം 500 ൽ പരം കരാറുകാർക്ക് 2000 കോടി വായ്പ നൽകി.