കൊല്ലം: ഉളിയക്കോവിൽ സാഗരാ നഗർ 110 ഷാനിവാസിൽ കെ. സഹദേവൻ (90) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഷാജഹാൻ (സിംഗപ്പൂർ), ഷജിത്ത് (യു.കെ), ഷമ്മി (സിംഗപ്പൂർ). മരുമക്കൾ: രാജി, നവിത, സൗമ്യ.